ജി. സുധാകരന് എക്സൈസ് വകുപ്പിന്‍റെ അധിക ചുമതല

209

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്സൈസ് വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായ സാഹചര്യത്തിലാണ് ജി സുധാകരന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സുധാകരന് കഴിഞ്ഞ ദിവസം വൈകിട്ട് നല്‍കിയെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY