ജി.സുധാകരന്‍റെ മാതാവ് നിര്യാതയായി

269

ആലപ്പുഴ • മന്ത്രി ജി.സുധാകരന്റെ മാതാവ് പങ്കജാക്ഷിയമ്മ (87) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 4.30 ന്.

NO COMMENTS

LEAVE A REPLY