ജി.എസ്.ടി. ബോധവത്കരണ സെമിനാര്‍ ഇന്ന്

216

കൊച്ചി: ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സിനെക്കുറിച്ച്‌ വിശദീകരിക്കുന്ന സെമിനാര്‍ ഇന്ന് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു പിന്‍വശത്തുള്ള ഐ.എം.എ ഹാളില്‍നടത്തും. മന്ത്രി ഡോ. തോമസ് ഐസക് സെമിനാര്‍ ഉദ്ഘാടനം ചെയ്ുംയ. പി. രാജീവ് സംസാരിക്കും.രാവിലെ 9.30 മുതല്‍ 10 വരെ രജിസ്ട്രേഷന്‍. ഫോറം ഫോര്‍ റിഫോംസ് ഇന്‍ കോര്‍പ്പറേറ്റ് ലോ, കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഫുഡ് പ്രോസസേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY