ഫ്ര​ഞ്ച് ലീ​ഗ് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍പ്ര​വേ​ശി​ച്ചു.

189

പാ​രീ​സ്: എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ആ​യി​രു​ന്നു പി​എ​സ്ജി​യു​ടെ ജ​യം.മാ​ര്‍​ക്വീ​നോ​സ്(9), ത​ന്‍​ഗ​സ് കൊ​വാ​സ്സി(77) എ​ന്നി​വ​രാ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.ര​ണ്ട് ഗോ​ളി​നും വ​ഴി​യൊ​രു​ക്കി​യ​ത് നെ​യ്മ​റാ​ണ്. മൂ​ന്നാം ഗോ​ള്‍ റീം​സി​ന്‍റെ വ​ക സെ​ല്‍​ഫ് ഗോ​ളാ​യി​രു​ന്നു.

ഗി​സ്ലാ​യി​ന്‍ കൊ​ന​ന്‍റെ പി​ഴ​വി​ലാ​യി​രു​ന്നു ഗോ​ള്‍.ഫൈ​ന​ലി​ല്‍ ലി​യോ​ണ്‍ ആ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി. ലി​ലെ​യെ പെ​ന​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ലി​യോ​ണ്‍ കി​രീ​ട പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

NO COMMENTS