കോണ്ടാക്ട് ഡെർമറ്റൈറ്റിസിന് സൗജന്യ ചികിത്സ

6

30 നും 50 നും ഇടയിൽ പ്രായമുള്ളവരിൽ പാദരക്ഷകൾ, വാച്ച്, പലവിധ ലോഹങ്ങൾ കൊണ്ടുള്ള ആഭരണങ്ങൾ, മാസ്ക്, സാനിറ്റൈസർ തുടങ്ങിയ അന്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലമോ, സമ്പർക്കം മൂലമോ ഉണ്ടാകുന്ന ത്വക്ക് രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ പരിശോധനയും, സൗജന്യ ചികിത്സയും ഗവ.ആയുർവേദ കോളജ് ഒന്നാം നമ്പർ ഒ.പിയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 8921057954.

NO COMMENTS

LEAVE A REPLY