സൗജന്യ ആയുർവേദ ചികിത്സ

177

തിരുവനന്തപുരം : ആയുർവേദ കോളേജ് ആശുപത്രിയിലെ കായചികിത്സാ വിഭാഗം ഒ.പിയിൽ വയറുവേദന, എരിച്ചിൽ, അൾസർ, പുളിച്ച് തികട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9447270131.

NO COMMENTS