നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

205

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ന് സ​മീ​പം അ​ട്ട​പ്പ​ള്ള​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ട്ട​പ്പ​ള്ളം എ​യു​പി​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ശ​ര​ണ്യ​യാ​ണ് മ​രി​ച്ച​ത്. ഒ​ന്ന​ര​മാ​സം മു​ന്പ് ശ​ര​ണ്യ​യു​ടെ സ​ഹോ​ദ​രി​യേ​യും ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

NO COMMENTS

LEAVE A REPLY