എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികളും കുട്ടികളുമുള്‍പ്പടെ നാലുപേര്‍ മരിച്ചു

109

കര്‍ണാടകയിലെ വിജയനഗരജില്ലയിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികളും കുട്ടികളുമുള്‍പ്പടെ നാലുപേര്‍ മരിച്ചു

വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്.

കുടുംബം ആത്മഹത്യ ചെയ്തതാ ണോയെന്നും പൊലീസ് സംശയി ക്കുന്നു. ഇവര്‍ ഏന്തെങ്കിലും വായ്പ ഉണ്ടായിരുന്നോ എന്നതും മറ്റ് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായി രുന്നോയെന്നും അന്വേഷിക്കു മെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റി ലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നു ണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തിപിടിത്തത്തില്‍ വീടുമുഴവന്‍ കത്തിനശിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS