ചെറുതോണിയിൽ ഉരുള്‍പൊട്ടലില്‍ ; നാലു പേര്‍ മരിച്ചു

178

ചെറുതോണി : ഇടുക്കിയിലെ ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കൂടാതെ കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി. ചെറുതോണിക്ക് സമീപം ഉപ്പുതോടിലുണ്ടായ ഉരുള്‍പൊട്ടലില്‍ അയ്യര്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്.

NO COMMENTS