ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

58

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാ ഘാതത്തെ തുടർന്നാണ് താരം മരണമടഞ്ഞത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.അർജൻ്റൈൻ മാധ്യമങ്ങളാണ് മരണ വാര്‍ത്ത റിപ്പോർട്ട് ചെയ്‌ത‌ത്.

NO COMMENTS