എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡ‍ിയോളജി ഐസിയുവിൽ തീപിടിത്തം

180

കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡ‍ിയോളജി ഐസിയുവിൽ തീപിടിത്തം. ആളപായമില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് സംശയം. ഐസിയുവിൽ മുഴുവൻ പുക നിറഞ്ഞു. എന്നാൽ ,രോഗികളെ വളരെ വേഗം കാത്ത് ഐസിയുവിലേക്കും സർജിക്കൽ ഐസിയുവിലേക്കും മാറ്റിയതിനാൽ അപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണാധീനമാക്കി.

NO COMMENTS

LEAVE A REPLY