ജമ്മുകശ്‍മീരില്‍ തീപിടുത്തം, മൂന്ന് മരണം

323

ജമ്മുകശ്‍മീരിലെ നര്‍വാളില്‍ ചേരിയില്‍ തീപിടുത്തം. മൂന്നുപേര്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തം. അപകടകാരണം വ്യക്തമല്ല. 80ഓളം കുടിലുകള്‍ തീപിടിത്തത്തില്‍ കത്തിച്ചാമ്ബലായി.