തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപത്തുള്ള ഹോട്ടലുകള്‍ക്ക് തീപിടിച്ചു

212

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് തീപിടിച്ചു. മെഡിക്കല്‍ കോളജിനു സമീപത്തുള്ള ഹോട്ടലുകള്‍ക്കാണ് തീപിടിച്ചത്. പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത് മൂന്നു കടകളിലേക്കു തീപിടര്‍ന്നു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്.

NO COMMENTS