കണ്ണൂരില്‍ ഗ്യാസ് ഘടിപ്പിച്ച വാനിന് തീപിടിച്ചു

223

കണ്ണൂര്‍ : കണ്ണൂരില്‍ ഗ്യാസ് ഘടിപ്പിച്ച വാനിന് തീപിടിച്ചു. യാത്രക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. പതിനഞ്ചു മിനിറ്റോളം വാന്‍ കത്തി. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പെട്രോള്‍ പമ്ബിനു തൊട്ടടുത്ത് വച്ചാണ് തീപിടിച്ചതെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായതിനാല്‍ വലിയ അപകടങ്ങള്‍ ഉണ്ടായില്ല.

NO COMMENTS