വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്സ് കടയുടെ ഗോഡൗണിനു തീപിടിച്ചു

258

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്സ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമനസേന തീയണക്കാന്‍ ശ്രമം തുടരുന്നു. ഒരു വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്ക് ഗോഡൗണിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

NO COMMENTS

LEAVE A REPLY