പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം

570

പുണെ• മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോയെന്നാണു റിപ്പോര്‍ട്ടുകള്‍. അപകടകാരണം എന്താണെന്നു വ്യക്തമല്ല.

NO COMMENTS

LEAVE A REPLY