ഫസല്‍ വധക്കേസില്‍ സിബിഐക്ക് കോടതി നോട്ടീസ്

261

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ ഹര്‍ജിയില്‍ സിബിഐക്ക് കോടതി നോട്ടീസ്. കൊലപാതകത്തില്‍ പങ്ക് ഏറ്റു പറഞ്ഞ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരുന്നു. നിലവില്‍ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. പുതിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY