കണ്ണൂരിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്

187

കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് റെയ്ഡ്. നൂറിലധികം പായ്‌ക്കറ്റ് പാന്‍ മസാലകളും പുകയിലയും റെയ്ഡില്‍ പിടികൂടി.കണ്ണൂര്‍ എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തിയത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് നാല് മണിക്കൂര്‍ നീണ്ടു.

NO COMMENTS

LEAVE A REPLY