വ​നി​താ മ​തി​ല്‍ ; സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ മാ​റ്റി

306

തി​രു​വ​ന​ന്ത​പു​രം : സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ജ​നു​വ​രി ഒ​ന്നി​നു ന​ട​ത്താ​നി​രു​ന്ന എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജ​നു​വ​രി 14ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. അ​വ​ധി​യും ദേ​ശീ​യ പ​ണി​മു​ട​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രീ​ക്ഷ മാ​റ്റി​യ​തെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

NO COMMENTS