എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

268

കോട്ടയം : എം ജി സർവകലാശാല ഈ മാസം 29, 30, 31 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്രളയത്തിന് ശേഷം വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

NO COMMENTS