എംജി, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

486

കോഴിക്കോട് • കാലിക്കറ്റ് സര്‍വകലാശാല 28നു നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്സി സുവോളജി പ്രായോഗിക പരീക്ഷ ഡിസംബര്‍ ഒന്നിലേക്കും രണ്ടാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി വൈവ (പാലക്കാട്, തൃശൂര്‍ ജില്ലകള്‍) ഡിസംബര്‍ രണ്ടിലേക്കും മാറ്റി.
എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.