ഓ​ണ​പ്പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍

217

തി​രു​വ​ന​ന്ത​പു​രം: ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഓ​ണ​പ്പ​രീ​ക്ഷ​ക​ള്‍ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന ക്യു​ഐ​പി മീ​റ്റിം​ഗി​ലാ​ണ് പ​രീ​ക്ഷാ തീ​യ​തി തീ​രു​മാ​നി​ച്ച​ത്. എ​സ്സി​ഇ​ആ​ര്‍​ടി​യാ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.

NO COMMENTS