യൂറോ കപ്പ് : പോളണ്ട് യുക്രെയ്നെ പരാജയപെടുത്തി

212

പാരിസ് ∙ യൂറോ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ പോളണ്ട് യുക്രെയ്നെ 1–0നു പരാജയപെടുത്തി
യുക്രെയ്നെതിരെ 54–ാം മിനിറ്റിൽ ബ്ലാഷികോവ്സ്കിയുടെ ഗോളിലാണ് പോളണ്ട് ജയം കണ്ടത്. ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങൾ നഷ്ടമായതിനു ശേഷമായിരുന്നു പോളണ്ടിന്റെ ഗോൾ.
അർകാദിയൂസ് മിലികിന്റെ ഷോട്ട് ഗോൾകീപ്പർ സേവ് ചെയ്തു. ലെവൻഡോവ്സ്കിയുടെ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു ആദ്യമായാണ് പോളണ്ട് യൂറോയുടെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. സ്വിറ്റ്സർലൻഡാണ് പ്രീ–ക്വാർട്ടറിൽ എതിരാളികൾ.

NO COMMENTS

LEAVE A REPLY