ബെൽജിയത്തെ തകർത്ത് വെയ്ൽസ് സെമിയിൽ

249

മാഴ്സൈ ∙ ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ 3–1നു തോൽപിച്ച് വെയ്‌ൽസ് യൂറോകപ്പിന്റെ സെമിഫൈനലിൽ കടന്നു (3–1). 13–ാം മിനിറ്റിൽ റാജ നെയ്ങ്കോളന്റെ ലോങ്റേഞ്ച് ഗോളിൽ ബെൽജിയം മുന്നിലെത്തിയെങ്കിലും ക്യാപ്റ്റൻ വില്യംസ് (31’), റോബ്സൺ കാനു (55’), സാം വോക്സ് (86’) എന്നിവരുടെ ഗോളുകളിൽ വെയ്ൽസ് തിരിച്ചടിക്കുകയായിരുന്നു. സെമിഫൈനലിൽ പോർച്ചുഗലാണ് വെയ്ൽസിന്റെ എതിരാളികൾ.

NO COMMENTS

LEAVE A REPLY