പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണ എ​ത്യോ​പ്യ​ന്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 157 പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.

194

ആ​ഡി​സ് അ​ബാ​ബ: പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണ എ​ത്യോ​പ്യ​ന്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 157 പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. മ​രി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ടും. വി​മാ​ന​ത്തി​ല്‍ 149 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ത്യോ​പ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബാ​ബ​യി​ല്‍​നി​ന്ന് കെ​നി​യ​യി​ലെ നെ​യ്റോ​ബി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബോ​യിം​ഗ് 737 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.44 ന് ​ആ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് എ​ത്യോ​പ്യ​ന്‍ വ്യോ​മ​യാ​ന വ​ക്താ​വ് അ​റി​യി​ച്ചു. ആ​ഡി​സ്‌അ​ബാ​ബ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ, കാ​ന​ഡ, ചൈ​ന, അ​മേ​രി​ക്ക, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ണ്‍, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

NO COMMENTS