ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം – ജൂലൈ രണ്ടുവരെ അപേക്ഷിക്കാം

170

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലെ രണ്ടു വർഷത്തെ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ രണ്ട് വൈകിട്ട് നാലുവരെ നീട്ടി.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും 25 രൂപ മുഖവിലയ്ക്ക് ജൂൺ 29 വരെ അതത് സ്ഥാപനങ്ങളിൽ നിന്ന് കൈപ്പറ്റാം.

NO COMMENTS