1000 രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയറെ വിജിലൻസ് കോടതി രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചു

190

കോഴിക്കോട് ∙ 1000 രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയറെ വിജിലൻസ് കോടതി രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന തിരുവനന്തപുരം കാഞ്ഞിരപ്പാറ ‘സംഗമ’ത്തില്‍ കെ.കണ്ണപ്പ (63)നെയാണ് ശിക്ഷിച്ചത്.

NO COMMENTS

LEAVE A REPLY