യുവാവ് ഷോക്കേറ്റു മരിച്ചു

185

കോട്ടയം∙ കൊടുമ്പിടി പുതുമന ലൈജു (26) ഷോക്കേറ്റ് മരിച്ചു. ഇന്നലെ രാത്രി ചേർപ്പുങ്കലിലാണ് സംഭവം.