മായാവതിയുടെ ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി

183

ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ത്തി​​ൽ അ​​ട്ടി​​മ​​റി ന​​ട​​ന്നെ​​ന്ന് ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി​​യു​​ടെ ആ​​രോ​​പ​​ണം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ത​​ള്ളി. ബാ​​ല​​റ്റ് പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്ന മാ​​യാ​​വ​​തി​​യു​​ടെ ആ​​വ​​ശ്യം ന്യാ​​യീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത​​താ​​ണെ​​ന്നു ക​​മ്മീ​​ഷ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ൽ കൃ​​ത്രി​​മം ന​​ട​​ന്ന​​താ​​യാ​​ണ് മാ​​യാ​​വ​​തി ആ​​രോ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

NO COMMENTS

LEAVE A REPLY