വ്യാ​ജ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ചു​വ​ന്ന എ​ട്ടു ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

150

മ​ഥു​ര: വ്യാ​ജ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ചു​വ​ന്ന എ​ട്ടു ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഇ​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS