ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

178

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ ലഭിക്കുന്ന എല്ലാ തൊഴിലാളികളും ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ഫോൺ നമ്പർ എന്നിവ ജൂലൈ 15 ന് മുൻപ് അങ്കമാലിയിലുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ഹാജരാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ:0484-2454443

NO COMMENTS