ബഹ്​റൈനില്‍ ഭൂചലനം ; റിക്​ടര്‍ സ്​കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

208

മനാമ : ബഹ്​റൈനില്‍ ഭൂചലനം. നോര്‍ത്ത്​ ഇൗസ്​റ്റ്​ ബഹ്​റൈനിലാണ് റിക്​ടര്‍ സ്​കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ട്ടം സംഭവിച്ചോ, ആളപായം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS