ഹിമാചല്‍പ്രദേശില്‍ ഭൂചലനം

221

മാന്‍ഡി: ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS