തൃശൂര്‍ പാലക്കാട് ജില്ല അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനം

216

തൃശൂര്‍: തൃശൂര്‍ പാലക്കാട് ജില്ല അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനം. എരുമപ്പെട്ടി, ദേശമംഗലം, വരവൂര്‍ , അകതിയൂര്‍, പെരുമ്ബിലാവ്, കൂറ്റനാട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ഇടിയുടെ ശബ്ദത്തില്‍ സെക്കന്റോളം നീണ്ട ചലനമാണ് ഉണ്ടായത്. ദേശമംഗലം തലശ്ശേരിയാണ് പ്രഭവ കേന്ദ്രം.

NO COMMENTS

LEAVE A REPLY