മെക്സിക്കോയില്‍ ഭൂചലനം

202

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ ഭൂകന്പ പഠന കേന്ദ്രമാണ് ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചത്. മെക്സിക്കോയിലെ ചിയാപാസിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 7.53നാണ് ഭൂചലമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

NO COMMENTS

LEAVE A REPLY