ആന്‍ഡമാനില്‍ ഭൂകമ്പം.4.5 തീവ്രത

179

ആന്‍ഡമാന്‍ ദ്വീപില്‍ ഭൂകമ്പം. ഇന്ന് രാവിലെ 10.26ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY