ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഇ.പി.ജയരാജന്‍

186

തിരുവനന്തപുരം : ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കേന്ദ്രം കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താല്‍പര്യം ഹനിച്ചുവെന്നും എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS