ബന്ധു നിയമനവിവാദം : ഇ.പി. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

200

കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. എന്നാല്‍ കേസില്‍ എന്തിനാണ് എഫ്‌ഐആര്‍ ഇട്ടതെന്നു കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY