മഹാന്‍മാര്‍ എന്താണെന്ന് കെ.എം.മാണിക്ക് അറിയില്ലെന്ന് റവന്യൂമന്ത്രി

347

കണ്ണൂര്‍ : കെ.എം.മാണി മഹാനല്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മഹാന്‍മാര്‍ എന്താണെന്ന് മാണിക്ക് അറിയില്ല. മാണിക്ക് എന്തും പറയാം. ഒറ്റയ്ക്കുനിന്നാല്‍ ചിലര്‍ക്ക് ഒറ്റസീറ്റുപോലും കിട്ടില്ലന്നും ഏത് മുന്നണിയില്‍ നിന്നാലും സിപിഐ രണ്ടാം കക്ഷിയാണെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മഹാന്മാര്‍ നയിച്ച സിപിഐ ഇപ്പോള്‍ ശവക്കുഴിയിലാണെന്ന മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS