സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം മദ്യപിച്ചു വാഹനം ഓടിച്ചതുമൂലം ഉണ്ടായ 163 അപകടങ്ങളില്‍ 10 പേര്‍ മരിച്ചു

180

തിരുവനന്തപുരം • സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം മദ്യപിച്ചു വാഹനം ഓടിച്ചതുമൂലം ഉണ്ടായ 163 അപകടങ്ങളില്‍ 10 പേര്‍ മരിക്കുകയും 22 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പി.കെ.ബഷീറിനെ അറിയിച്ചു.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക്: 2011 – അപകടം: 119, മരിച്ചവര്‍: മൂന്ന്, ഗുരുതരമായി പരുക്കേറ്റവര്‍: 14; 2012: 136, ഏഴ്, 17; 2013: 133, 14, 30; 2014: 138, 10, 27; 2015: 163, 10, 22.

NO COMMENTS

LEAVE A REPLY