22 ലക്ഷത്തിന്‍റെ നിരേ‍ാധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പാലക്കാട് പിടികൂടി

175

പാലക്കാട് • തമിഴ്നാട്ടി‍ല്‍നിന്ന് സംസ്ഥാനത്ത് വില്‍പനയ്ക്കായി വാനില്‍ കെ‍ാണ്ടുവരികയായിരുന്ന 22 ലക്ഷത്തിന്റെ നിരേ‍ാധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പാലക്കാട് ടൗണില്‍ കല്‍മണ്ഡപത്തുനിന്ന് പിടികൂടി. വാനിലുണ്ടായിരുന്ന മഞ്ചേരി സ്വദേശി അമീറി (35) അറസ്റ്റു ചെയ്തു.

NO COMMENTS

LEAVE A REPLY