ഒബാമകെയർ പിൻവലിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി

181

വാഷിംങ്ടണ്‍: ഒബാമകെയർ ആരോഗ്യ പരിരക്ഷ പദ്ധതി പിൻവലിക്കാനുള്ള ഡോണൾഡ്‌ ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജനപ്രതിനിധി സഭയിൽ, പുതിയ ബിൽ വോട്ടെടുപ്പിന് എടുക്കുന്നതിനു മുൻപേ തന്നെ പിൻവലിച്ചു . ബില്ലിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഇത്.

NO COMMENTS

LEAVE A REPLY