ഭൂമി വിട്ടു നല്‍കിയത് നിയമപ്രകാരമാണെന്ന് സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍

255

തിരുവനന്തപുരം : വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിയമപ്രകാരം മാത്രമാണ് നടപടികള്‍ സ്വീകരിച്ചതെന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ഇക്കാര്യത്തില്‍ നിമയപരമായി ആര്‍ക്കും പരാതി നല്‍കാവുന്നതാണെന്നും അത്തരമൊരു നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ വ്യക്തിപരമായ ആക്രമണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

NO COMMENTS