ബാങ്കുകളിൽ നിന്നും പണം ലഭ്യമാകുന്നതനുസരിച്ച് ട്രഷറിയിൽ വിതരണം

21

സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ നാളെ (ഒക്ടോബർ 01) രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിങ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. ഇതൊരു അറിയിപ്പായി കരുതി എല്ലാ മാന്യ ഇടപാടുകാരും ട്രഷറി വകുപ്പുമായി സഹകരിക്കണമെന്ന് ട്രഷറി ഡയക്ടറേറ്റ് അറിയിച്ചു.

NO COMMENTS