ഡിപ്ലോമ തുല്യത പരീക്ഷാകേന്ദ്രം – വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ആയിരിക്കും – ജോ. കൺട്രോളർ

124

തിരുവനന്തപുരം : സാങ്കേതിക പരീക്ഷാ കൺട്രോളർ ജൂൺ 8ന് നടത്തുന്ന ഡിപ്ലോമ തുല്യതാ പരീക്ഷയ്ക്ക് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളുടേയും പരീക്ഷാകേന്ദ്രം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ആയിരിക്കുമെന്ന് ജോ. കൺട്രോളർ അറിയിച്ചു. പരിക്ഷാ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യരായ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് ജൂൺ 5 മുതൽ അവരവരുടെ ലോഗിൻ പേജിൽ ലഭിക്കും.

NO COMMENTS