സന്നിധാനത്ത് പോലീസിന്റെ സേവനം മെച്ചപ്പെട്ടു : ലോക്‌നാഥ് ബഹ്‌റ

244

തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതോടെ സന്നിധാനത്ത് പോലീസിന്റെ സേവനം ഈ വര്‍ഷം ഏറെ മെച്ചപ്പെടുത്താനായെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അടുത്ത സീസണില്‍ ശബരിമലയിലെത്തുന്ന ഭക്തന്‍മാര്‍ക്ക് പോലീസ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.പോലീസിനൊപ്പം സര്‍ക്കാര്‍ വകുപ്പുകളെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും ഡിജിപി പറഞ്ഞു സന്നിധാനത്തെത്തിയ ഡിജിപി ദര്‍ശനം നടത്തിയാണ് മടങ്ങിയത്

NO COMMENTS

LEAVE A REPLY