ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ പൊലീസുകാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി

349

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ പൊലീസുകാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഇക്കാര്യത്തില്‍ മുന്‍ധാരണയോടെയുള്ള അന്വേഷണം ഉണ്ടാകില്ലെന്നും ഡിജിപി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY