സംസ്ഥാനത്ത് സ്കൂളുകള്‍ അടച്ചിടാൻ തീരുമാനം.

30

കോവിഡ് അവലോകന യോഗത്തിലാണ് സംസ്ഥാന ത്ത് സ്കൂളുകള്‍ വീണ്ടും അടച്ചിടാൻ
തീരുമാനമായത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
ഒന്നുമുതല്‍ ഒമ്ബതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക.

ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. 10,11,12 ക്ലാസുകള്‍ മാത്രമായിരി ക്കും ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

NO COMMENTS