ആ​സാ​മി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി ; 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

274

ഗോ​ലാ​ഘ​ട്ട്: ആ​സാ​മി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി. മു​ന്നൂ​റോ​ളം പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട്, ജോ​ര്‍​ഹ​ട്ട് ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മ​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ന്‍​ഡു ചെ​യ്തു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കും.

NO COMMENTS