കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു

216

കൊച്ചി• കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY